A Survey to Reach the Next Generation


1. 4-14 പ്രായത്തിലുള്ള കുട്ടികൾക്ക് താങ്കളുടെ സഭയിലെ ആത്മീക ശുശ്രുഷകൾ എത്രമാത്രം ഫലപ്രദമാകുന്നുണ്ട്?
വളരെയധികം
കുറച്ചൊക്കെ
തീരെയില്ല
2. ടീനേജ് പ്രായത്തിലുള്ള കുട്ടികളുടെ പൊതുവായ രീതികൾ?
പ്രാർത്ഥന, ദൈവ വചനധ്യാനം തുടങ്ങിയവയിൽ തത്പരരാണ്
ടി.വി, മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയ സ്ക്രീൻ ഉപകരണങ്ങൾക്ക് അടിമകളാണ്
പെട്ടന്ന് ദേഷ്യം വരാറുണ്ട്
ആത്മീക ശുശ്രുഷയിൽ തത്പരരല്ല
ഗൈഡൻസ് ലഭിച്ചാൽ നല്ല റിസൾട്ട് കൊണ്ട് വരും
3. കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ആശയവിനിമയ രീതികൾ എല്ലാം ടിക് ചെയ്യുക
പ്രസംഗം
ഗെയിമുകൾ
പ്രബന്ധാവതരണം
സംഗീതം
ചിത്രങ്ങൾ
വീഡിയോ
ക്രാഫ്റ്റ്
4. ഏത് നിലവാരത്തിലുള്ള ബാലയുവജന ശുശ്രുഷകൾക്കാണ് താങ്കൾ മുൻഗണന നൽകുന്നത്?
അഭിനയ ഗാനങ്ങൾ മികച്ച ഓർക്കസ്ട്രേഷനോട് കൂടി
ജീവിത രൂപാന്തിരത്തിന് ഉതകുന്ന സെക്ഷനുകൾ
കുട്ടികൾ ആഹ്ലാദപൂർവം പങ്കെടുക്കുന്ന ഗെയിമുകൾ
താലന്ത് പ്രദർശന മത്സരങ്ങൾ
പരിശുദ്ധാത്മ നിറവിനായുള്ള സെക്ഷനുകൾ
5. 3-19 പ്രായക്കാരായ കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ തടസമെന്നു താങ്കൾ ചിന്തിക്കുന്നവ ടിക്ക് ചെയ്യുക?
മാതാപിതാക്കളുടെ ആത്മീയ താത്പര്യക്കുറവ്
കുട്ടികളുടെ പഠനത്തിലെ തിരക്കുകൾ
ഇലക്ട്രോണിക് മാധ്യമങ്ങൾ ( ടി.വി, മൊബൈൽ, ഇന്റർനെറ്റ് )
പാസ്റ്ററൽ ശുശ്രുഷയിലെ തിരക്കുകൾ
6. പരിശുദ്ധാത്മാവിനെ കുട്ടികൾക്കു മനസ്സിലാകുമോ?
ഇല്ല
കുറച്ചൊക്കെ
അതെ , വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനാകും
7. പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ച 3-19 വയസ്സ് പ്രായക്കാരായ കുട്ടികളിൽ കണ്ടെത്തിയിട്ടുള്ള പ്രത്യേകതകൾ എല്ലാം ടിക്ക് ചെയ്യുക
മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യാസവുമില്ല
ബന്ധങ്ങൾ നന്നായി സൂക്ഷിക്കുന്നു
പക്വതയുള്ള പെരുമാറ്റം
മുല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു
ഉയർന്ന പഠനനിലവാരം
വ്യക്തിപരമായ ആത്മീയ ജീവിതം സൂക്ഷിക്കുന്നു
8. പരിശുദ്ധാത്മാവിന്റെ വരങ്ങൾ / ഫലങ്ങൾ പുതുതലമുറയിൽ എത്രത്തോളം ദൃശ്യമാണ് ?
വളരെയധികം
കുറച്ചൊക്കെ
തീരെയില്ല
9. കുട്ടികളുടെയും ടീൻസിന്റെയും ആത്മീയ വളർച്ചയ്ക്ക് ഇവയിൽ ഏതിനെ പിന്തുണക്കും ?
സൺ‌ഡേ സ്കൂൾ കൂടാതെ വി ബി എസ് , ടീൻസ് മീറ്റ് പ്രോഗ്രാമുകൾ
മാതാപിതാക്കൾക്കായി പേരന്റിങ്ങ് കൗൺസിലിങ് സെക്ഷനുകൾ
സഭായോഗങ്ങൾക്കൊപ്പം കുട്ടികൾക്കായി കിഡ്സ് വർഷിപ്പ്